പാലക്കാട്∙ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി പി.കെ.ശശി എംഎല്‍എ വീണ്ടും മത്സരിക്കാന്‍ സാധ്യത. അതേസമയം, പുതുമുഖങ്ങളെ രംഗത്തിറക്കി മണ്ഡലം | PK Sasi | Shornur Constituency | Kerala Assembly Elections 2021 | Palakkad | Congress | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി പി.കെ.ശശി എംഎല്‍എ വീണ്ടും മത്സരിക്കാന്‍ സാധ്യത. അതേസമയം, പുതുമുഖങ്ങളെ രംഗത്തിറക്കി മണ്ഡലം പിടിക്കണമെന്നാണ് കോണ്‍ഗ്രസിനുളളിലെ ചര്‍ച്ച. അതുകൊണ്ടുതന്നെ സിപിഎമ്മിലെ പി.കെ.ശശി ആത്മവിശ്വാസത്തിലാണ്. കോണ്‍ഗ്രസ് മിക്കയിടത്തും ദുര്‍ബലമായെന്നും വികസനനേട്ടങ്ങളിലൂടെ ഇടതുപക്ഷത്തിന്റെ സുരക്ഷിത മണ്ഡലമായി ഷൊര്‍ണൂരിനെ മാറ്റിയെടുത്തെന്നും എംഎല്‍എ പറയുന്നു.

യുഡിഎഫിലാകട്ടെ കോണ്‍ഗ്രസ് മികച്ച സ്ഥാനാര്‍ഥികള്‍ക്കായി ചര്‍ച്ചകള്‍ തുടങ്ങി. ഡിസിസി സെക്രട്ടറി ടി.വൈ.ഷിഹാബുദ്ദീനിന്റെ പേരാണ് പ്രധാനമായുളളത്. ഷൊര്‍ണൂര്‍ നഗരസഭയിലെ ഉള്‍പ്പെെട ബിജെപി മുന്നേറ്റവും മണ്ഡലത്തില്‍ നിര്‍ണായകമാണ്.

ADVERTISEMENT

English Summary: PK Sasi likely to contest from Shornur Constituency