കൊച്ചി∙ മാണി സി. കാപ്പനൊപ്പം അപൂർവം ചിലർ മാത്രമാണ് പാർട്ടി വിട്ടതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. അദ്ദേഹം പോയത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടില്ല. കൂടുതൽ പേർ പോകില്ല. പാർട്ടിയിൽ ആരും നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. അധ്യക്ഷസ്ഥാനത്ത് ടി.പി. പീതാംബരൻ മാസ്റ്റർ തന്നെ തുടരും. ഇത്തവണ നാലു സീറ്റുകളും.... NCP, Mani C Kappan, AK Saseendran, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മാണി സി. കാപ്പനൊപ്പം അപൂർവം ചിലർ മാത്രമാണ് പാർട്ടി വിട്ടതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. അദ്ദേഹം പോയത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടില്ല. കൂടുതൽ പേർ പോകില്ല. പാർട്ടിയിൽ ആരും നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. അധ്യക്ഷസ്ഥാനത്ത് ടി.പി. പീതാംബരൻ മാസ്റ്റർ തന്നെ തുടരും. ഇത്തവണ നാലു സീറ്റുകളും എൻസിപിക്കു വേണം. 

പാല വേണമെന്നാണ് താൽപര്യം, ജയിച്ച സീറ്റുകൾ എല്ലാം വേണമെന്നാണ് ആഗ്രഹം. ഇക്കാര്യങ്ങളിൽ കഴിഞ്ഞ ദിവസം പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ട്. അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന എൻസിപി നേതൃയോഗത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ADVERTISEMENT

English Summary: TP Peethambaran will continue as NCP president: AK Saseendran