'സമുദായ വിരുദ്ധരെ സ്ഥാനാർഥികളാക്കരുത്'; നിർദേശവുമായി ആര്‍ച്ച് ബിഷപ്
ചങ്ങനാശേരി ∙ തിരഞ്ഞെടുപ്പിൽ സമുദായ വിരുദ്ധരെ സ്ഥാനാർഥികളായി പരിഗണിക്കരുതെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സ്ഥാനാർഥികളെ ന്യൂനപക്ഷങ്ങളുമായി ആലോചിച്ച് നിർണയിക്കണം. 1951 ൽ കോൺഗ്രസ് പ്രസിഡന്റ് ജവഹർലാൽ നെഹ്റു പിസിസികൾക്ക് കത്തയച്ചത് മാതൃകയാക്കണം. | Kerala Assembly Elections 2021 | Manorama News

ചങ്ങനാശേരി ∙ തിരഞ്ഞെടുപ്പിൽ സമുദായ വിരുദ്ധരെ സ്ഥാനാർഥികളായി പരിഗണിക്കരുതെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സ്ഥാനാർഥികളെ ന്യൂനപക്ഷങ്ങളുമായി ആലോചിച്ച് നിർണയിക്കണം. 1951 ൽ കോൺഗ്രസ് പ്രസിഡന്റ് ജവഹർലാൽ നെഹ്റു പിസിസികൾക്ക് കത്തയച്ചത് മാതൃകയാക്കണം. സമുദായ വിരുദ്ധ നിലപാടുള്ളവർ സമുദായത്തിന്റെ പേരിൽ സ്ഥാനാർഥികളാവരുതെന്നും ആർച്ച് ബിഷപ് നിർദേശിച്ചു.
English Summary: Changanacherry Archbishop Mar Joseph Perumthottam's statement about selecting candidates