സർക്കാർ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം തട്ടിയെടുക്കുന്നു: രാഹുൽ
തിരുവനന്തപുരം∙ സർക്കാർ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം തട്ടിയെടുക്കുന്നുവെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ആഴക്കടൽ മത്സ്യബന്ധന കരാർ ഉയർത്തിയാണ് രാഹുലിന്റെ പരാമർശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപന | aishwarya kerala yatra | Rahul Gandhi | Congress | Ramesh Chennithala | Manorama Online

തിരുവനന്തപുരം∙ സർക്കാർ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം തട്ടിയെടുക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആഴക്കടൽ മത്സ്യബന്ധന കരാർ ഉയർത്തിയാണ് രാഹുലിന്റെ പരാമർശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഘടനയെ ദുർബലമാക്കിയെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ നാൽവർ സംഘത്തിന് മാത്രം നിയന്ത്രിക്കാൻ കഴിയാത്തത്ര മഹത്താണ് ഇന്ത്യ.
മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച രാഹുൽ ഗാന്ധി, സിപിഎം കൊടിപിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇരുന്നും സ്വർണക്കടത്ത് നടത്താമെന്നു പറഞ്ഞു. സ്വർണക്കടത്തു കേസിൽ സിപിഎം–ബിജെപി ഒത്തുകളിയാണെന്നും രാഹുൽ പറഞ്ഞു. സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മരിച്ചാലും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയാറാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
English Summary: Rahul Gandhi at Aishwarya Kerala Yatra