തിരുവനന്തപുരം∙ യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷിനെ വീണ്ടും കാണാതായി. ചൊവ്വാഴ്ച രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചതിനുശേഷമാണ് ജയഘോഷിനെ കാണാതായത്. മൊബൈൽ സ്വിച്ച് ഓഫായതിനെ തുടർന്ന്‌ വൈകിട്ട് ബന്ധുക്കൾ തുമ്പ | UAE Consulate | gunman | jayaghosh gunman | missing | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷിനെ വീണ്ടും കാണാതായി. ചൊവ്വാഴ്ച രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചതിനുശേഷമാണ് ജയഘോഷിനെ കാണാതായത്. മൊബൈൽ സ്വിച്ച് ഓഫായതിനെ തുടർന്ന്‌ വൈകിട്ട് ബന്ധുക്കൾ തുമ്പ പൊലീസിൽ പരാതി നൽകി. വൈകിട്ടോടെ ജയഘോഷ് സഞ്ചരിച്ച സ്കൂട്ടർ നേമം പൊലീസ് കണ്ടെത്തി.

സ്കൂട്ടറിനുള്ളിൽനിന്നും ജയഘോഷ് എഴുതിയെന്ന് കരുതുന്ന കുറിപ്പും പൊലീസിന് ലഭിച്ചു. മാനസിക സംഘർഷം മൂലം മാറിനിൽക്കുന്നു എന്നാണ് കുറിപ്പിൽ ഉള്ളതെന്നാണ് സൂചന. ഇതുസംബന്ധിച്ച് കൂടുതൽ വിവരം പുറത്ത് വിടാൻ പൊലീസ് തയാറായിട്ടില്ല.

ADVERTISEMENT

സ്വർണക്കടത്ത് അന്വേഷണം നടക്കവേ കഴിഞ്ഞ ജൂലൈയ് 16ന് രാത്രി ജയഘോഷിനെ കാണാതായെങ്കിലും പിറ്റേന്ന് വീട്ടിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പിന്നീട് ജയഘോഷിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

English Summary: UAE Consulate gunman goes missing