ജനാധിപത്യസമരങ്ങളോട് നിഷേധ സമീപനമില്ല; കേസുകള്‍ പിന്‍വലിച്ചതില്‍ സിപിഎം
ജനാധിപത്യ രൂപത്തിലുള്ള സമരങ്ങളോട് നിഷേധാത്മക നിലപാടല്ല ഇടതു പക്ഷത്തിനുള്ളതെന്നും അക്രമസംഭവങ്ങളുടെ ഭാഗമല്ലാത്ത കേസാണ് പിൻവലിച്ചതെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. സമൂഹത്തിൽ ഉയർന്നു... Sabarimala agitation case withdrawal, CAA agitation case withdrawal,

ചിറ്റൂർ∙ ജനാധിപത്യ രൂപത്തിലുള്ള സമരങ്ങളോട് നിഷേധാത്മക നിലപാടല്ല ഇടതുപക്ഷത്തിനുള്ളതെന്നും അക്രമസംഭവങ്ങളുടെ ഭാഗമല്ലാത്ത കേസാണ് പിൻവലിച്ചതെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. സമൂഹത്തിൽ ഉയർന്നു വരുന്ന ആവശ്യങ്ങളുടെ ശരി തെറ്റുകൾ നോക്കി തീരുമാനമെടുക്കുമ്പോഴാണ് ഗവൺമെന്റാകുന്നത്.
ജനാധിപത്യസമരങ്ങളോട് നിഷേധാത്മക സമീപനമല്ല ഇടതുപക്ഷത്തിന്. സമൂഹത്തിന്റെ പൊതു അഭിപ്രായം എന്ന നിലയിലാണ് കേസുകൾ പിൻവലിച്ചതെന്നും പക്വമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: A Vijayaraghavan responds to Sabarimala agitation case withdrawal