എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിക്കു പുതിയ ചുമതല. തമിഴ്നാട്ടില്‍ ഡിഎംകെ -കോണ്‍ഗ്രസ് സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടിയെയും രണ്‍ദീപ് സിങ് സുര്‍ജോവാലയെയും എഐസിസി നിയോഗിച്ചു. ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടി...Oommen Chandy, Oommen Chandy Chennai, Oommen Chandy DMK

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിക്കു പുതിയ ചുമതല. തമിഴ്നാട്ടില്‍ ഡിഎംകെ - കോണ്‍ഗ്രസ് സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടിയെയും രണ്‍ദീപ് സിങ് സുര്‍ജേവാലയെയും എഐസിസി നിയോഗിച്ചു. ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടി  ചെന്നൈയിലെത്തി. നാളെ രാവിലെ ഡിഎംകെ ആസ്ഥാനത്താണ് ആദ്യഘട്ട ചര്‍ച്ച.

കഴിഞ്ഞ തവണ മല്‍സരിച്ച 41 സീറ്റുകള്‍ ഇത്തവണയും വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ പകുതി സീറ്റുകള്‍ മാത്രമേ നല്‍കാന്‍ കഴിയൂവെന്നാണ് ഡിഎംകെ കേന്ദ്രങ്ങള്‍ പറയുന്നത്. ഇതോടൊപ്പം പുതുച്ചേരിയില്‍ ഡിഎംകെയുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളിലും ആശയവിനിമയം നടക്കും. പുതുച്ചേരിയില്‍ സഖ്യം വിട്ടു തനിച്ചു മല്‍സരിക്കാന്‍ ഒരുങ്ങുകയാണു ഡിഎംകെ. 

ADVERTISEMENT

Content Highlights: Oommen Chandy's new task in Tamil Nadu assembly election

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT