സ്ക്രീനിങ് ടെസ്റ്റ് മൂലം ആര്‍ക്കും അവസരം നഷ്ടമാകില്ല: പിഎസ്സി ചെയർമാൻ
സ്ക്രീനിങ് ടെസ്റ്റില്‍ വിശദീകരണവുമായി പിഎസ്സി ചെയര്മാന് എം.കെ.സക്കീര്‍. സ്ക്രീനിങ് ടെസ്റ്റ് മൂലം ആര്‍ക്കും അവസരം നഷ്ടമാകില്ല. പരീക്ഷ എഴുതിയ എല്ലാവരേയും ഒന്നിച്ചെടുത്തല്ല മാര്‍ക്ക് നല്‍കുന്നത്. അപേക്ഷിച്ച വിഭാഗം തിരിച്ചാകും ഫലപ്രഖ്യാപനം...PSC rank holders protest, PSC rank holders protest trivandrum, PSC rank holders protest kerala

തിരുവനന്തപുരം∙ സ്ക്രീനിങ് ടെസ്റ്റില്‍ വിശദീകരണവുമായി പിഎസ്സി ചെയര്മാന് എം.കെ.സക്കീര്‍. സ്ക്രീനിങ് ടെസ്റ്റ് മൂലം ആര്‍ക്കും അവസരം നഷ്ടമാകില്ല. പരീക്ഷ എഴുതിയ എല്ലാവരേയും ഒന്നിച്ചെടുത്തല്ല മാര്‍ക്ക് നല്‍കുന്നത്. അപേക്ഷിച്ച വിഭാഗം തിരിച്ചാകും ഫലപ്രഖ്യാപനം. തസ്തികയനുസരിച്ചാകും കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കുന്നത്. കാലാവധി കഴിഞ്ഞ സിപിഒ റാങ്ക് ലിസ്റ്റ് പുനരുജ്ജീവിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: PSC chairman on screening test