അടുക്കളകള്‍ 'കത്തിച്ച്' കേന്ദ്രം: പാചകവാതക വില ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ കൂട്ടി
കൊച്ചി∙ പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയവില ഇന്ന് നിലവില്‍ വന്നു. LPG price hike, Cooking gas rates up, Kerala News, Manorama News, Manorama Online.

കൊച്ചി∙ പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയവില ഇന്ന് നിലവില്‍ വന്നു. കൊച്ചിയില്‍ ഒരു സിലിണ്ടറിന് 801 രൂപ. ഈമാസം രണ്ടാം തവണയാണ് പാചകവാതകത്തിന് വിലകൂട്ടുന്നത്.
കഴിഞ്ഞയാഴ്ച ഗാർഹിക പാചകവാതക വില 50 രൂപ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് 80 രൂപയിലധികമാണ് വില വർധിച്ചത്. ഫെബ്രുവരി ആദ്യം സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 25 രൂപ വർധിപ്പിച്ചിരുന്നു.
ഇന്ധനവില വർധനയ്ക്കു പിന്നാലെയുള്ള പാചകവാതക വിലവർധന ജനങ്ങളുടെ കുടുംബ ബജറ്റിന് താളം തെറ്റിക്കുന്നതാണ്.
English Summary: LPG price hike: Cooking gas rates up ₹25