ന്യൂഡൽഹി∙ അസമിൽ മൂന്ന് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അറിയിച്ചു. ആദ്യ ഘട്ടം മാർച്ച് 27, രണ്ടാം ഘട്ടം ഏപ്രിൽ 1, മൂന്നാം ഘട്ടം ഏപ്രിൽ 6. വോട്ടെണ്ണൽ മേയ് 2ന്. .English Summary : Assam assembly elections 2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ അസമിൽ മൂന്ന് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അറിയിച്ചു.  ആദ്യ ഘട്ടം മാർച്ച് 27, രണ്ടാം ഘട്ടം ഏപ്രിൽ 1, മൂന്നാം ഘട്ടം ഏപ്രിൽ 6. വോട്ടെണ്ണൽ മേയ് 2ന്.

ആദ്യഘട്ടം

ADVERTISEMENT

∙ തിരഞ്ഞെടുപ്പ് വിജ്ഞാപനം– മാർച്ച് 2
∙ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി– മാർച്ച് 9
∙ പത്രികകളുടെ സൂക്ഷ്മപരിശോധന– മാർച്ച് 10
∙ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി– മാർച്ച് 12
∙ വോട്ടെട്ടുപ്പ്– മാർച്ച് 27
∙ വോട്ടെണ്ണൽ– മേയ് 2

രണ്ടാംഘട്ടം

ADVERTISEMENT

∙ തിരഞ്ഞെടുപ്പ് വിജ്ഞാപനം– മാർച്ച് 5
∙ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി– മാർച്ച് 12
∙ പത്രികകളുടെ സൂക്ഷ്മപരിശോധന– മാർച്ച് 16
∙ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി– മാർച്ച് 17
∙ വോട്ടെട്ടുപ്പ്– ഏപ്രിൽ 1
∙ വോട്ടെണ്ണൽ– മേയ് 2

മൂന്നാംഘട്ടം

ADVERTISEMENT

∙ തിരഞ്ഞെടുപ്പ് വിജ്ഞാപനം– മാർച്ച് 12
∙ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി– മാർച്ച് 19
∙ പത്രികകളുടെ സൂക്ഷ്മപരിശോധന– മാർച്ച് 20
∙ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി– മാർച്ച് 22
∙ വോട്ടെട്ടുപ്പ്– ഏപ്രിൽ 6
∙ വോട്ടെണ്ണൽ– മേയ് 2

English Summary : Assam assembly elections 2021