ബംഗാളിൽ മമത വീഴുമോ? അങ്കക്കളമൊരുങ്ങുന്നു; വോട്ടെടുപ്പ് 8 ഘട്ടമായി
ന്യൂഡൽഹി∙ ബംഗാളിൽ എട്ടുഘട്ടമായി വോട്ടെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. .....| Bengal Assembly Elections 2021 | Manorama News
ന്യൂഡൽഹി∙ ബംഗാളിൽ എട്ടുഘട്ടമായി വോട്ടെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. .....| Bengal Assembly Elections 2021 | Manorama News
ന്യൂഡൽഹി∙ ബംഗാളിൽ എട്ടുഘട്ടമായി വോട്ടെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. .....| Bengal Assembly Elections 2021 | Manorama News
ന്യൂഡൽഹി∙ ബംഗാളിൽ എട്ടുഘട്ടമായി വോട്ടെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.
വോട്ടെടുപ്പ് നടക്കുന്ന തീയതികൾ
∙ മാർച്ച് 27( 30 മണ്ഡലങ്ങൾ)
∙ ഏപ്രിൽ 1(30 മണ്ഡലങ്ങൾ)
∙ ഏപ്രിൽ 6 (31 മണ്ഡലങ്ങൾ)
∙ ഏപ്രിൽ 10 (44 മണ്ഡലങ്ങൾ)
∙ ഏപ്രിൽ 17 ( 45 മണ്ഡലങ്ങൾ)
∙ ഏപ്രിൽ 22 ( 43 മണ്ഡലങ്ങൾ)
∙ ഏപ്രിൽ 26 ( 36 മണ്ഡലങ്ങൾ)
∙ ഏപ്രിൽ 29 (35 മണ്ഡലങ്ങൾ)
വോട്ടെണ്ണൽ മേയ് 2ന്.
ആദ്യ ഘട്ടം
∙ തിരഞ്ഞെടുപ്പ് വിജ്ഞാപനം: മാർച്ച് 9
∙ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: മാർച്ച് 10
∙ പത്രികകളുടെ സൂക്ഷ്മ പരിശോധന : മാർച്ച് 12
∙ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി : മാർച്ച് 27
രണ്ടാം ഘട്ടം
∙ തിരഞ്ഞെടുപ്പ് വിജ്ഞാപനം: മാർച്ച് 5
∙ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: മാർച്ച് 12
∙ പത്രികകളുടെ സൂക്ഷ്മ പരിശോധന : മാർച്ച് 15
∙ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി : മാർച്ച് 17
മൂന്നാം ഘട്ടം
∙ തിരഞ്ഞെടുപ്പ് വിജ്ഞാപനം: മാർച്ച് 12
∙ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: മാർച്ച് 19
∙ പത്രികകളുടെ സൂക്ഷ്മ പരിശോധന : മാർച്ച് 20
∙ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി : മാർച്ച് 22
നാലാം ഘട്ടം
∙ തിരഞ്ഞെടുപ്പ് വിജ്ഞാപനം: മാർച്ച് 16
∙ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: മാർച്ച് 23
∙ പത്രികകളുടെ സൂക്ഷ്മ പരിശോധന : മാർച്ച് 24
∙ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി : മാർച്ച് 26
അഞ്ചാം ഘട്ടം
∙ തിരഞ്ഞെടുപ്പ് വിജ്ഞാപനം: മാർച്ച് 23
∙ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: മാർച്ച് 30
∙ പത്രികകളുടെ സൂക്ഷ്മ പരിശോധന : മാർച്ച് 31
∙ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി : ഏപ്രിൽ 3
ആറാം ഘട്ടം
∙ തിരഞ്ഞെടുപ്പ് വിജ്ഞാപനം: മാർച്ച് 26
∙ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 3
∙ പത്രികകളുടെ സൂക്ഷ്മ പരിശോധന : ഏപ്രിൽ 5
∙ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി : ഏപ്രിൽ 7
ഏഴാം ഘട്ടം
∙ തിരഞ്ഞെടുപ്പ് വിജ്ഞാപനം: മാർച്ച് 31
∙ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 7
∙ പത്രികകളുടെ സൂക്ഷ്മ പരിശോധന : ഏപ്രിൽ 8
∙ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി : ഏപ്രിൽ 12
എട്ടാം ഘട്ടം
∙ തിരഞ്ഞെടുപ്പ് വിജ്ഞാപനം: മാർച്ച് 31
∙ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 7
∙ പത്രികകളുടെ സൂക്ഷ്മ പരിശോധന : ഏപ്രിൽ 8
∙ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി : ഏപ്രിൽ 1
English Summary : Bengal assembly elections 2021