കൊച്ചി∙ദക്ഷിണ റെയിൽവേ 20 മെമു സ്പെഷൽ ട്രെയിനുകളുടെ സർവീസ് മാർച്ച് 15 മുതൽ പുനരാരംഭിക്കും. ഇതിൽ കേരളത്തിലെ 8 സർവീസുകളും ഉൾപ്പെടും. കേരളത്തിൽ പുതിയതായി മലബാർ മേഖലയിൽ ഷൊർണൂർ–കണ്ണൂർ റൂട്ടിലാണു പരമ്പരാഗത പാസഞ്ചർ ട്രെയിനിനു പകരം....| Memu Service | Southern Railway | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ദക്ഷിണ റെയിൽവേ 20 മെമു സ്പെഷൽ ട്രെയിനുകളുടെ സർവീസ് മാർച്ച് 15 മുതൽ പുനരാരംഭിക്കും. ഇതിൽ കേരളത്തിലെ 8 സർവീസുകളും ഉൾപ്പെടും. കേരളത്തിൽ പുതിയതായി മലബാർ മേഖലയിൽ ഷൊർണൂർ–കണ്ണൂർ റൂട്ടിലാണു പരമ്പരാഗത പാസഞ്ചർ ട്രെയിനിനു പകരം മെമു സർവീസ്  തുടങ്ങുന്നത്. 

ഞായറാഴ്ച സർവീസുണ്ടാകില്ല. അൺറിസർവ്ഡ് സ്പെഷൽ ട്രെയിനുകൾ വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. കേരളത്തിൽ പുനരാരംഭിക്കുന്ന മെമു സർവീസുകൾ:

ADVERTISEMENT

06014 കൊല്ലം ആലപ്പുഴ 3.30–5.45 (15 മുതൽ)

06013 ആലപ്പുഴ കൊല്ലം 17.20–19.25  (17)

ADVERTISEMENT

06016 ആലപ്പുഴ എറണാകുളം 7.25–9.00 (15)

06015എറണാകുളം ആലപ്പുഴ 15.40–17.15 (17)

ADVERTISEMENT

06018 എറണാകുളം ഷൊർണൂർ 17.35–20.50 (15)

06017 ഷൊർണൂർ എറണാകുളം 3.30–6.50 (17)

06023  ഷൊർണൂർ കണ്ണൂർ  4.30–9.10 (16)

06024  കണ്ണൂർ ഷൊർണൂർ 17.20–22.55 (16)

English Summary : Southern Railway to reastart 20 memu special train service