ചെന്നൈ ∙ മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലാതെ രാജ്യത്തു കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കു രക്ഷയില്ലെന്നു കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 10 മുതല്‍ 15 സീറ്റുകളുടെ | Rahul Gandhi | Congress | BJP | Tamil Nadu Assembly Election 2021 | Tamil Nadu | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലാതെ രാജ്യത്തു കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കു രക്ഷയില്ലെന്നു കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 10 മുതല്‍ 15 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാല്‍ ബിജെപി ഭരണം അട്ടിമറിക്കുകയാണ്.

പണം മാത്രമല്ല ജനാധിപത്യത്തിന്റെ തൂണുകളായ ജുഡിഷ്യറിയും മാധ്യമങ്ങള്‍ പോലും ഇത്തരം അട്ടിമറിക്കു കൂട്ടുനില്‍ക്കുകയാണ്. ഒരു സ്വാധീനത്തിനും വഴങ്ങില്ലെന്നുറപ്പുള്ളതു കൊണ്ടാണ് തനിക്കുനേരെ രൂക്ഷമായ ആക്രമണം ഉണ്ടാകുന്നതെന്നും രാഹുല്‍ ഗാന്ധി തൂത്തുക്കുടിയില്‍ അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.

ADVERTISEMENT

English Sumamry: Rahul Gandhi against BJP