കാസർകോട്∙ അഞ്ചു തവണ മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തവണ മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്ന് ടി.എന്‍.പ്രതാപന്‍ എംപി. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെയും | TN Prathapan | UDF | Kerala Assembly Elections 2021 | Congress | Deep Sea Trawling Deal | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ അഞ്ചു തവണ മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തവണ മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്ന് ടി.എന്‍.പ്രതാപന്‍ എംപി. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെയും വിചാരണ നേരിടുന്നവരെയും സ്ഥാനാര്‍ഥികളാക്കരുത്. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കിവേണം സ്ഥാനാര്‍ഥികളെ തീരുമാനിക്കാനെന്നും പ്രതാപന്‍ ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

5000 കോടിയുടെ ആഴക്കടൽ കരാർ വഴി ഇടത് മുന്നണി തിരഞ്ഞെടുപ്പ് ചെലവിലേക്കായി കമ്മിഷൻ വാങ്ങിയെന്നും പ്രതാപൻ ആരോപിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആദ്യ ക്യാബിനറ്റ് തീരുമാനം കരാറിലുള്ള ജുഡീഷ്യൽ അന്വേഷണമാകും. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേകം ഭവനപദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെയുള്ള യുഡിഎഫിന്റെ വടക്കൻ മേഖലാ ജാഥയ്ക്ക് കാസർകോട് തുടക്കമായി. ടി.എൻ.പ്രതാപൻ നയിക്കുന്ന ജാഥ കെപിസിസി വർക്കിങ് പ്രസിഡന്റ്‌ കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു.

Content Highlights: TN Prathapan, Kerala Assembly Elections, UDF