ഇ.പി. ജയരാജൻ മല്‍സരിക്കില്ല; മട്ടന്നൂരില്‍ ശൈലജ; കണ്ണൂരിലെ സാധ്യത
കണ്ണൂർ∙ മന്ത്രി ഇ.പി.ജയരാജന്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ മല്‍സരിക്കില്ല. ഇപിയുടെ മണ്ഡലമായ മട്ടന്നൂരില്‍ കെ.കെ.ശൈലജ മൽസരിക്കും. പി.ജയരാജന്‍, പി.കെ.ശ്രീമതി, എം.വി.ഗോവിന്ദന്‍ എന്നിവര്‍ മല്‍സരിച്ചേക്കും. അഴീക്കോട്, പേരാവൂര്‍

കണ്ണൂർ∙ മന്ത്രി ഇ.പി.ജയരാജന്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ മല്‍സരിക്കില്ല. ഇപിയുടെ മണ്ഡലമായ മട്ടന്നൂരില്‍ കെ.കെ.ശൈലജ മൽസരിക്കും. പി.ജയരാജന്‍, പി.കെ.ശ്രീമതി, എം.വി.ഗോവിന്ദന്‍ എന്നിവര്‍ മല്‍സരിച്ചേക്കും. അഴീക്കോട്, പേരാവൂര്‍ മണ്ഡലങ്ങളില്‍ കരുത്തരായ പുതുമുഖങ്ങളെ മല്‍സരിപ്പിക്കും.
കെ.വി.സുമേഷ്, ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഐ.മധുസൂദനന്‍ എന്നിവരാണു പരിഗണനയില്‍. 2016ല്‍ കെ.കെ.ശൈലജ വിജയിച്ച കൂത്തുപറമ്പ് എല്‍ജെഡിക്ക് നൽകും. ഇരിക്കൂര്‍ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനും തീരുമാനം.
English Summary: Kerala assembly election; LDF candidates at Kannur