ചെന്നൈ∙ തമിഴ്നാട് സന്ദർശനത്തിനിടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ പുഷ്അപ് എടുക്കാൻ വെല്ലുവിളിച്ച് 10–ാം ക്ലാസുകാരി. കന്യാകുമാരി ജില്ലയിലെ | Rahul Gandhi | Push-Up | Tamil Nadu | Merolin Shenigha | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ തമിഴ്നാട് സന്ദർശനത്തിനിടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ പുഷ്അപ് എടുക്കാൻ വെല്ലുവിളിച്ച് 10–ാം ക്ലാസുകാരി. കന്യാകുമാരി ജില്ലയിലെ മുളഗുമൂട് സെന്റ് ജോസഫ്സ് മെട്രിക് സ്കൂളിലെ മെറോലിൻ ഷെനിഗയാണ് പുഷ്അപ് ചലഞ്ചിന് രാഹുലിനെ ക്ഷണിച്ചത്. ഒട്ടും മടിക്കാതെ ജൂഡോ താരത്തിന്റെ വെല്ലുവിളി രാഹുൽ സ്വീകരിച്ചു.

ഒരു മിനിറ്റിൽ താഴെ 15 പുഷ്അപ് എന്നതായിരുന്നു ചലഞ്ച്. അനായാസം പുഷ്അപ് പൂർത്തിയാക്കിയ രാഹുൽ ഒറ്റക്കൈ കൊണ്ട് പുഷ്അപ് കൂടി എടുത്താണ് അവസാനിപ്പിച്ചത്. മെറോലിനെ അഭിനന്ദിച്ച രാഹുൽ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. 

ADVERTISEMENT

English Summary: Rahul Gandhi Takes Up "Push-Up" Challenge In Tamil Nadu