കാസർകോട്∙ ആഴക്കടൽ മൽസ്യബന്ധന കരാറിനെതിരെയുള്ള യുഡിഎഫിന്റെ വടക്കൻ മേഖല ജാഥയ്ക്ക് ഇന്ന് കാസര്‍കോട് തുടക്കമാകും. ‘കടലിനും കടലിന്റെ മക്കൾക്കും വേണ്ടി' എന്ന മുദ്രാവാക്യമുയർത്തി ടി.എൻ. പ്രതാപൻ എംപി നയിക്കുന്ന....| UDF Rally | EMCC deal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ ആഴക്കടൽ മൽസ്യബന്ധന കരാറിനെതിരെയുള്ള യുഡിഎഫിന്റെ വടക്കൻ മേഖല ജാഥയ്ക്ക് ഇന്ന് കാസര്‍കോട് തുടക്കമാകും. ‘കടലിനും കടലിന്റെ മക്കൾക്കും വേണ്ടി' എന്ന മുദ്രാവാക്യമുയർത്തി ടി.എൻ. പ്രതാപൻ എംപി നയിക്കുന്ന ജാഥ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കസബ കടപ്പുറത്ത് വൈകിട്ട് നാലിനാണ് ഉദ്ഘാടന സമ്മേളനം. 

ആഴക്കടൽ മൽസ്യബന്ധന കരാറിനെതിരെയുള്ള പ്രതിഷേധ ജാഥ തീരപ്രദേശങ്ങളിലൂടെയും മത്സ്യഗ്രാമങ്ങളിലൂടെയും കടന്നുപോകും. ഷിബു ബേബി ജോൺ നയിക്കുന്ന തെക്കൻ മേഖല ജാഥ നാളെ തിരുവനന്തപുരത്തുനിന്ന് ആരംഭിക്കും. രണ്ടു മേഖല ജാഥകളും മാർച്ച് അഞ്ചിന് കൊച്ചിയിൽ സമാപിക്കും.

ADVERTISEMENT

English Summary : UDF rally against EMCC deal