ചെന്നൈ ∙ അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്യുന്ന ബിജെപി കുംഭകോണ പാർട്ടിയായ അണ്ണാഡിഎംകെയുമായി സഖ്യമുണ്ടാക്കിയത് എന്തിനെന്ന് എം.കെ.സ്റ്റാലിൻ. Amit Shah, MK Stalin, BJP, Tamil Nadu Polls, Tamil Nadu Assembly Poll, Breaking News, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്യുന്ന ബിജെപി കുംഭകോണ പാർട്ടിയായ അണ്ണാഡിഎംകെയുമായി സഖ്യമുണ്ടാക്കിയത് എന്തിനെന്ന് എം.കെ.സ്റ്റാലിൻ. അഴിമതിക്കാർക്കൊപ്പമാണു തങ്ങളെന്നു പറയാതെ പറയുകയാണു ബിജെപിയെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. ഡിഎംകെ അഴിമതി പാർട്ടിയാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കു മറുപടി നൽകുകയായിരുന്നു സ്റ്റാലിൻ. 

നരേന്ദ്രമോദി തമിഴ്നാടു സന്ദർശനത്തിനിടെ നടത്തിയ ആരോപണമാണ് അമിത് ഷായും നടത്തിയത്. വരും ദിവസങ്ങളിൽ പ്രചാരണത്തിനു വരുന്ന ബിജെപി നേതാക്കളും ഡിഎംകെയെ അഴിമതി പാർട്ടിയായി ചിത്രീകരിക്കാൻ ശ്രമിക്കും. അഴിമതിയിൽ മുങ്ങിക്കുളിച്ച എടപ്പാടി പളനിസാമി, ഒ.പനീർസെൽവം എന്നിവരുമായാണ് അവർ സഖ്യമുണ്ടാക്കിയത്. അഴിമതിക്കാർക്കൊപ്പം നിൽക്കുന്നത് ആരെന്ന കാര്യം ജനങ്ങൾക്കു ബോധ്യപ്പെട്ടെന്നും സ്റ്റാലിൻ പറഞ്ഞു.

ADVERTISEMENT

English Summary: MK Stalin says BJP sided with 'corrupt' AIADMK in reply to Amit Shah's remarks