കൊൽക്കത്ത∙ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ ഗാംഗുലി ബിജെപി അംഗത്വമെടുക്കുമെന്നാണ് റിപോർട്ടുകൾ. എന്നാൽ ഗാംഗുലി ഈ....| Saurav Ganguly | BJP | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ ഗാംഗുലി ബിജെപി അംഗത്വമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഗാംഗുലി ഈ വിഷയത്തിൽ മനസ് തുറന്നിട്ടില്ല. 

എന്നാൽ മത്സരിക്കുന്നതിൽ ഗാംഗുലിയാണ് തീരുമാനം എടുക്കേണ്ടതെന്നും താരത്തെ സ്വാഗതം ചെയ്യുന്നതായും ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു. മാർച്ച് 27, ഏപ്രിൽ ഒന്ന് തീയതികളിൽ നടക്കുന്ന ഒന്ന്, രണ്ട് ഘട്ട തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ എത്രയും പെട്ടെന്ന് പ്രഖ്യാപിക്കുമെന്നും ബിജെപി അറിയിച്ചു.

ADVERTISEMENT

നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ഗാംഗുലി ജനുവരി 31നാണ് ആശുപത്രി വിട്ടത്. ആഞ്ചിയോപ്ലാസ്റ്റിക്കും അദ്ദേഹത്തെ വിധേയനാക്കിയിരുന്നു.

English Summary : Sourav Ganguly likely to join BJP

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT