കോഴിക്കോട്∙ ആഴക്കടൽ മത്സ്യബന്ധനക്കരാർ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ടി.എൻ. പ്രതാപൻ എംപി. മുഖ്യമന്ത്രി അമേരിക്കയിൽ പോയതു മുതലാണ് പദ്ധതിയുടെ ചർച്ച ആരംഭിച്ചത്. ഇഎംസിസി കരാറുമായി....| TN Pratapan | Deep Sea trawling | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ആഴക്കടൽ മത്സ്യബന്ധനക്കരാർ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ടി.എൻ. പ്രതാപൻ എംപി. മുഖ്യമന്ത്രി അമേരിക്കയിൽ പോയതു മുതലാണ് പദ്ധതിയുടെ ചർച്ച ആരംഭിച്ചത്. ഇഎംസിസി കരാറുമായി ബന്ധപെട്ട് സിപിഐ നിലപാട് വ്യക്തമാക്കണം. തീരദേശ മേഖലയിൽ 41 മണ്ഡലങ്ങളിൽ 32 എണ്ണം നിലവിൽ എല്‍ഡിഎഫിന്‍റെ കൈവശമാണ്. ഈ തെരഞ്ഞെടുപ്പിൽ തീരദേശ ജനത എല്‍ഡിഎഫിന് കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

English Summary : TN Pratapan on deep sea trawling agreement