ന്യൂഡൽഹി∙ രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് ‘ദ് വീക്ക്’ വെബിനാർ സംഘടിപ്പിക്കുന്നു. ‘സാമ്പത്തികവും കുടുബവും– ഒരു വനിതയുടെ കാഴ്ചപ്പാട്’ എന്ന വിഷയത്തിൽ മാർ‌ച്ച് 7ന് രാവിലെ 11 മണിക്കാണ് വെബിനാർ... The Week, Webinar, Finance & Family - A Woman's Perspective, money management

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് ‘ദ് വീക്ക്’ വെബിനാർ സംഘടിപ്പിക്കുന്നു. ‘സാമ്പത്തികവും കുടുബവും– ഒരു വനിതയുടെ കാഴ്ചപ്പാട്’ എന്ന വിഷയത്തിൽ മാർ‌ച്ച് 7ന് രാവിലെ 11 മണിക്കാണ് വെബിനാർ. പ്രമുഖ ഫിനാൻഷ്യൽ പ്ലാനറും സെബിയിൽ നിക്ഷേപ ഉപദേശകനുമായ കിരൺ തെലങ് വെബിനാറിന് നേതൃത്വം നൽകും. എഴുത്തുകാരനും പഴ്സനൽ ഫിനാൻസ് വിദഗ്ധനുമായ അമിത് ത്രിവേദി, ആദിത്യ ബിർല സൺ ലൈഫ് എഎംസി ലിമിറ്റഡിലെ ഇൻവെസ്റ്റർ എഡുക്കേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഡവലപ്മെന്റ് മേധാവി കെ.എസ്. റാവു എന്നിവരും പങ്കെടുക്കും.

എന്താണ് സാമ്പത്തിക നിർവഹണം (മണി മാനേജ്മെന്റ്), സാമ്പത്തിക നിർവഹണം സ്ത്രീകൾ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത, സാമ്പത്തിക നിർവഹണം സ്ത്രീകൾക്ക് വ്യത്യസ്തമാണോ, വ്യക്തിഗത സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഒരു സ്ത്രീക്ക് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച. ഞായറാഴ്ച രാവിലെ 11 മുതൽ, https://bit.ly/3uPoijV എന്ന ലിങ്ക് വഴി വെബിനാറിൽ പങ്കെടുക്കാം.

ADVERTISEMENT

English Summary: International Women's Day: Webinar by 'The Week'