ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ മന്ത്രി കെ.ടി.ജലീല്‍. കേന്ദ്ര ഏജന്‍സികള്‍ നോക്കിയിട്ട് തന്റെ | KT Jaleel, Swapna Suresh, Dollar Smuggling Case, Manorama News, Pinarayi Vijayan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ മന്ത്രി കെ.ടി.ജലീല്‍. കേന്ദ്ര ഏജന്‍സികള്‍ നോക്കിയിട്ട് തന്റെ രോമത്തില്‍ തൊടാനായില്ലെന്നും എന്തൊക്കെ ഉമ്മാക്കി കാണിച്ച് പേടിപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്നും കെ.ടി.ജലീല്‍ പറഞ്ഞു. 'എനിക്കെതിരെ എന്തൊക്കെയാണ് പറഞ്ഞത്. മൂന്ന് അന്വേഷണ ഏജന്‍സികളല്ലേ വട്ടിമിട്ടു പറന്നത്. എന്നിട്ട് അവസാനം എന്റെ രോമത്തില്‍ തൊടാന്‍ പറ്റിയോ അവര്‍ക്കാര്‍ക്കെങ്കിലും. സമാനമായത് തന്നെയാവും ഈ കാര്യത്തിലും ഉണ്ടാകാന്‍ പോകുന്നത്.'-ജലീല്‍ പറഞ്ഞു.