എം.ശിവശങ്കറിന്‍റെ ജാമ്യം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു
ന്യൂഡൽഹി∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‍റെ ജാമ്യം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് | M Sivasankar | Enforcement Directorate | Kerala Gold Smuggling Case | Supreme Court | Diplomatic Baggage Gold Smuggling | Manorama Online

ന്യൂഡൽഹി∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‍റെ ജാമ്യം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹർജിയിൽ കോടതി നോട്ടിസ് അയച്ചു. ആറ് ആഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി ശിവശങ്കറിനോട് നിർദേശിച്ചു.
സ്വർണക്കടത്തിൽ ശിവശങ്കറിന് പങ്കുണ്ടോ എന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. സ്വർണക്കടത്തിലും അതിന്റെ ഗൂഢാലോചനയിലും പങ്കുണ്ടെന്ന് ഇഡിക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. സ്വർണക്കടത്തിൽ ഒരു പങ്കുമില്ലെന്നും തനിക്കെതിരെ ഒരു തെളിവും കണ്ടെത്താൻ ഇഡിക്ക് കഴിഞ്ഞില്ലെന്നും ശിവശങ്കര്‍ കോടതിയിൽ വാദിച്ചു.
English Sumamry: Supreme Court rejects ED's plea seeking stay on Sivasankar's bail