ഡോളർ കടത്ത് കേസ്: കരമന സ്വദേശിയായ അഭിഭാഷകയെ ചോദ്യം ചെയ്യും
കൊച്ചി ∙ ഡോളർ കടത്തുകേസിൽ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഈ മാസം എട്ടാം തീയതി 11ന് മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് തിരുവനന്തപുരം കരമന മേളാരന്നൂർ സ്വദേശിയായ....| Dollar Smuggling Case | Customs | Manorama News

കൊച്ചി ∙ ഡോളർ കടത്തുകേസിൽ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഈ മാസം എട്ടാം തീയതി 11ന് മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് തിരുവനന്തപുരം കരമന മേളാരന്നൂർ സ്വദേശിയായ യുവതിക്ക് കസ്റ്റംസ് നോട്ടിസ് നൽകി. ഫോൺ കോൾ രേഖകളെ അടിസ്ഥാനമാക്കിയാണു നോട്ടിസ് നൽകിയതെന്നാണു വിവരം. സിം കാർഡും പാസ്പോർട്ടും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.
English Summary : Dollar smuggling case: Customs to question woman advocate