തിരുവനന്തപുരം ∙ ചാലക്കുടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ സിപിഎം തീരുമാനം. കേരള കോണ്‍ഗ്രസ് (എം) – സിപിഎം ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ..Kerala Congress (M), LDF

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ചാലക്കുടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ സിപിഎം തീരുമാനം. കേരള കോണ്‍ഗ്രസ് (എം) – സിപിഎം ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ചാലക്കുടിയിൽ ബി.ഡി.ദേവസിക്കു പകരം യു.പി.ജോസഫ് മത്സരിക്കുമെന്നായിരുന്നു വെള്ളിയാഴ്ച അറിയിച്ചിരുന്നത്.

എന്നാൽ സീറ്റു വിട്ടുകൊടുക്കാൻ ഇന്നു തീരുമാനിക്കുകയായിരുന്നു. പെരുമ്പാവൂർ, ചങ്ങനാശേരി സീറ്റുകൾക്കായും ജോസ് കെ.മാണി വിഭാഗം സമ്മര്‍ദം തുടരുകയാണ്. ഇതുവരെ മാണി വിഭാഗത്തിന് കിട്ടിയ സീറ്റുകള്‍ ഇങ്ങനെ:

ADVERTISEMENT

കോട്ടയം

1.പാലാ
2.കാഞ്ഞിരപ്പള്ളി
3.കടുത്തുരുത്തി
4.പൂഞ്ഞാര്‍

ഇടുക്കി

5. ഇടുക്കി
6. തൊടുപുഴ

ADVERTISEMENT

പത്തനംതിട്ട

7.റാന്നി

കണ്ണൂര്‍

8. ഇരിക്കൂര്‍

ADVERTISEMENT

കോഴിക്കോട്

9. കുറ്റ്യാടി

തൃശൂര്‍

10.ചാലക്കുടി

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, കോട്ടയം ജില്ലയിലെ ചങ്ങനാശേരി എന്നിവ നേടിയെടുക്കാനും ശ്രമമുണ്ട്.

English Summary: Kerala Congress (M) Will Contest in Chalakkudi Constituency