അഴിമുഖം ടൂറിസ്റ്റ് ബീച്ചിൽ ഡോൾഫിൻ ചത്ത് കരയ്ക്കടിഞ്ഞു
മലപ്പുറം∙ തിരൂർ പടിഞ്ഞാറേക്കര അഴിമുഖം ടൂറിസ്റ്റ് ബീച്ചിൽ ഡോൾഫിൻ ചത്ത് കരയ്ക്കടിഞ്ഞു. ഡോൾഫിന് ഒരു ക്വിന്റലോളം തൂക്കമൂണ്ട്. ഇന്നലെ രാത്രി കരയ്ക്കടിഞ്ഞ ഡോൾഫിനെ | Dolphin found dead | Dolphin | Padinjarekkara Azhimukham Beach | Malappuram | Manorama Online

മലപ്പുറം∙ തിരൂർ പടിഞ്ഞാറേക്കര അഴിമുഖം ടൂറിസ്റ്റ് ബീച്ചിൽ ഡോൾഫിൻ ചത്ത് കരയ്ക്കടിഞ്ഞു. ഡോൾഫിന് ഒരു ക്വിന്റലോളം തൂക്കമൂണ്ട്. ഇന്നലെ രാത്രി കരയ്ക്കടിഞ്ഞ ഡോൾഫിനെ ഇന്ന് രാവിലെ ബീച്ച് ജീവനക്കാരാണ് കണ്ടെത്തിയത്. ബീച്ച് ജീവനക്കാർ ചേർന്ന് കുഴിച്ചുമൂടി. കനത്ത ചൂട് കാരണമാണ് ചത്തതെന്നാണ് നിഗമനം.
English Sumamry: Dolphin found dead in Padinjarekkara Azhimukham Beach