4386 പേര്‍ക്ക് രോഗമുക്തി, 2316 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 3.51
തിരുവനന്തപുരം ∙ കേരളത്തില്‍ 2316 പേര്‍ക്ക് കോവിഡ്. യുകെയില്‍നിന്നു വന്ന ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 24 മണിക്കൂറിനിടെ 65,906 സാംപിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി | kerala | covid-19 | Coronavirus | Manorama Online

തിരുവനന്തപുരം ∙ കേരളത്തില്‍ 2316 പേര്‍ക്ക് കോവിഡ്. യുകെയില്‍നിന്നു വന്ന ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 24 മണിക്കൂറിനിടെ 65,906 സാംപിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.51. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 4328. ചികിത്സയിലായിരുന്ന 4386 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
പോസിറ്റീവായവർ
കോട്ടയം 279
കോഴിക്കോട് 267
തൃശൂര്‍ 244
എറണാകുളം 231
കൊല്ലം 213
പത്തനംതിട്ട 198
കണ്ണൂര്‍ 178
തിരുവനന്തപുരം 160
മലപ്പുറം 142
ആലപ്പുഴ 98
ഇടുക്കി 92
പാലക്കാട് 77
കാസർകോട് 73
വയനാട് 64
നെഗറ്റീവായവർ
തിരുവനന്തപുരം 238
കൊല്ലം 1065
പത്തനംതിട്ട 512
ആലപ്പുഴ 219
കോട്ടയം 175
ഇടുക്കി 70
എറണാകുളം 500
തൃശൂര്‍ 272
പാലക്കാട് 266
മലപ്പുറം 246
കോഴിക്കോട് 446
വയനാട് 112
കണ്ണൂര്‍ 151
കാസർകോട് 114
രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 2100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 147 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 259, കോഴിക്കോട് 253, തൃശൂര്‍ 238, എറണാകുളം 230, കൊല്ലം 210, പത്തനംതിട്ട 185, കണ്ണൂര്‍ 139, തിരുവനന്തപുരം 112, മലപ്പുറം 134, ആലപ്പുഴ 96, ഇടുക്കി 81, പാലക്കാട് 34, കാസർകോട് 68, വയനാട് 61 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ.
21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, കോഴിക്കോട് 6, കൊല്ലം 2, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, വയനാട്, കാസർകോട് 1 വീതം. ഇതോടെ 37,150 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 10,39,281 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 1,66,107 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,60,898 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 5209 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 509 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുതിയ ഹോട്സ്‌പോട്ടില്ല; 4 പ്രദേശങ്ങളെ ഒഴിവാക്കി. നിലവില്‍ ആകെ 352 ഹോട്സ്‌പോട്ടുകളാണുള്ളത്.
English Summary: Kerala Covid Update