തൃശൂർ∙ താൻ മത്സരിക്കാനില്ലെന്നും ഒരു മണ്ഡലത്തിലും തന്റെ പേരു പരിഗണിക്കരുതെന്നും ഡിസിസി പ്രസിഡന്റ് എം.പി.വിൻസന്റ് ഹൈക്കമാൻഡിനു കത്തു നൽകി. സ്ഥാനാർഥികളെ തീരുമാനിക്കാനായി | MP Vincent ​| DCC | Kerala Assembly Elections 2021 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ താൻ മത്സരിക്കാനില്ലെന്നും ഒരു മണ്ഡലത്തിലും തന്റെ പേരു പരിഗണിക്കരുതെന്നും ഡിസിസി പ്രസിഡന്റ് എം.പി.വിൻസന്റ് ഹൈക്കമാൻഡിനു കത്തു നൽകി. സ്ഥാനാർഥികളെ തീരുമാനിക്കാനായി ഇന്നലെ വിന്‍സന്റിനെ ഡൽഹിയിലേക്കു വിളിപ്പിച്ചിരുന്നു. 

ചാലക്കുടിയിൽ മത്സരിക്കാനുമോ എന്നാണ് ഹൈക്കമാൻഡ് ചോദിച്ചത്. എന്നാൽ താൻ വരുന്നതോടെ പ്രതീക്ഷയർപ്പിച്ചു നിൽക്കുന്ന പലരും പുറത്താകുമെന്നും മത്സരിക്കുന്നതിനേക്കാൾ സന്തോഷം ജില്ലയിലെ കോൺഗ്രസിനെ തിരഞ്ഞടുപ്പിനു നയിക്കുന്നതാണെന്നും വിൻസന്റ് ഹൈക്കമാൻഡിനെ അറിയിച്ചു. ടി.എൻ.പ്രതാപൻ നിയമസഭാ സ്ഥാനാർഥിത്വത്തിൽനിന്നു വിട്ടുനിന്നതാണു തന്റെ മുന്നിലുള്ള ഉദാഹരണമെന്നും ഇത്തവണ ജില്ലയിലെ യുഡിഎഫിനെ കൂടുതൽ ശക്തമാക്കുകയാണു ലക്ഷ്യമെന്നും വിൻസന്റ് പറഞ്ഞു.

ADVERTISEMENT

English Summary: MP Vincent not to contest in Assembly election