പാലക്കാട് ∙ സ്ഥാനാർഥി നിർണയത്തിലെ ജനാധിപത്യ പ്രക്രിയ നടന്നപ്പോൾ തരൂർ മണ്ഡലത്തിന്റെ പേരിൽ മാധ്യമങ്ങൾ വേട്ടയാടിയെന്ന് മന്ത്രി എ.കെ.ബാലൻ. വേദനാജനകമായ കാര്യങ്ങൾ നടന്നു. | Tarur Constituency | CPM | AK Balan | Kerala Assembly Elections 2021 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ സ്ഥാനാർഥി നിർണയത്തിലെ ജനാധിപത്യ പ്രക്രിയ നടന്നപ്പോൾ തരൂർ മണ്ഡലത്തിന്റെ പേരിൽ മാധ്യമങ്ങൾ വേട്ടയാടിയെന്ന് മന്ത്രി എ.കെ.ബാലൻ. വേദനാജനകമായ കാര്യങ്ങൾ നടന്നു. സ്ഥാനാർഥിത്വ വിവാദം ശുദ്ധ അസംബന്ധമാന്നെന്ന് പറഞ്ഞിട്ടും വേട്ടയാടി.

എ.കെ.ബാലന്റെ സ്വാധീനം ജില്ലയിൽ ഇല്ലാതാക്കാൻ കഴിയില്ല. തനിക്കെതിരെ പോസ്റ്റർ ഒട്ടിച്ചത് സിപിഎം പ്രവർത്തകരല്ല. പിന്നിൽ പ്രവർത്തിച്ചവരെ അറിയാമെന്നും അപ്രിയ സത്യം ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: AK Balan response over palakkad poster controversy