കൊച്ചി ∙ പറവൂരിൽ സ്ഥാനാർഥിയാകാൻ സിപിഐ പ്രാദേശിക നേതൃത്വം സമീപിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകൻ എൻ.എം.പിയേഴ്‌സൺ. എന്നാൽ ജില്ലാ, സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടിട്ടില്ല. സിപിഎമ്മിനും.. Kerala Assembly Elections 2021, NM Pearson, CPI, Paravur Constituency

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പറവൂരിൽ സ്ഥാനാർഥിയാകാൻ സിപിഐ പ്രാദേശിക നേതൃത്വം സമീപിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകൻ എൻ.എം.പിയേഴ്‌സൺ. എന്നാൽ ജില്ലാ, സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടിട്ടില്ല. സിപിഎമ്മിനും ഇക്കാര്യത്തിൽ എതിർപ്പില്ല. മത്സരിക്കണമെന്ന് എസ്.ശർമ ഉൾപ്പെടെ തന്നോട് പറഞ്ഞു. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും പിയേഴ്‌സൺ മനോരമ ന്യൂസിനോട് വ്യക്തമാക്കി.

English Summary: CPI welcomed to contest from Paravur says NM Pearson