കൊച്ചി ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇ.ശ്രീധരൻ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു. 15 മുതൽ പദവി വഹിക്കില്ലെന്നു കാണിച്ചുള്ള ശ്രീധരന്റെ രാജിക്കത്ത് ഡിഎംആർസി | Metro Man | E Sreedharan | DMRC Chief Advisor | BJP | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇ.ശ്രീധരൻ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു. 15 മുതൽ പദവി വഹിക്കില്ലെന്നു കാണിച്ചുള്ള ശ്രീധരന്റെ രാജിക്കത്ത് ഡിഎംആർസി അംഗീകരിച്ചു.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുൻപ് ഔദ്യോഗിക സ്ഥാനം രാജി വയ്ക്കുമെന്നു നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. 1997ൽ ഡിഎംആർസിയിൽ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശ്രീധരൻ, 2012 ജനുവരി മുതൽ മുഖ്യ ഉപദേഷ്ടാവ് എന്ന ചുമതല വഹിക്കുകയായിരുന്നു.

ADVERTISEMENT

English Summary: E Sreedharan resigns as DMRC Chief Advisor