ന്യൂ‍ഡൽഹി∙ കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷക സംഘടനകൾ 26 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു | Farmer Unions | 'Bharat Bandh | farmers protest | Farm Laws | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷക സംഘടനകൾ 26 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ഡൽഹി അതിർത്തിയിലെ പ്രക്ഷോഭം 26 ന് നാലു മാസം പൂർത്തിയാകും. കേന്ദ്രത്തിനെതിരായ പ്രക്ഷോഭം ശ്കതമാക്കുന്നതിന്റെ ഭാഗമായാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കും വരെ സമരമെന്നാണ് കർഷക സംഘടനകളുടെ നിലപാട്. കഴിഞ്ഞ വർഷം ഡിസംബർ എട്ടിനും കർഷക സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. 

ADVERTISEMENT

English Summary: Farmer Unions Call For Complete 'Bharat Bandh' On March 26

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT