ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു; സംഭവം കോഴിക്കോട്
അത്തോളി∙ കോഴിക്കോട് അത്തോളിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കൊടക്കല്ല് വടക്കെ ചങ്ങരോത്ത് ശോഭന(50)യെയാണ് ഭർത്താവ് കൃഷ്ണൻ കൊല ചെയ്തത്. വടി കൊണ്ട് തലയ്ക്കടിച്ച്.. Kozhikode News, Crime News, Murder

അത്തോളി∙ കോഴിക്കോട് അത്തോളിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കൊടക്കല്ല് വടക്കെ ചങ്ങരോത്ത് ശോഭന(50)യെയാണ് ഭർത്താവ് കൃഷ്ണൻ കൊല ചെയ്തത്. വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു. രാത്രി 9:30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കൃഷ്ണനെ തറവാട്ടുവീട്ടിൽ തൂങ്ങിയ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
English Sumamry: Husband kills wife and committed suicide in Kozhikode