ഉദുമ സീറ്റിനെച്ചൊല്ലി പൊട്ടിത്തെറി: രാജിസന്നദ്ധതയുമായി ഡിസിസി ഭാരവാഹികൾ
സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിന് മുൻപേ ഉദുമ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. പത്തോളം ഡിസിസി ഭാരവാഹികൾ രാജിസന്നദ്ധത അറിയിച്ചു രംഗത്ത്. സ്ഥാനാർഥി പ്രഖ്യാപനം വന്ന ശേഷം നാളെ വൈകിട്ട് 7ന് പത്രസമ്മേളനം വിളിക്കാനാണ് നീക്കം....Uduma congress, Uduma seat, Uduma news, Kasaragod latest news,

കാസർകോട്∙ സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിന് മുൻപേ ഉദുമ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. പത്തോളം ഡിസിസി ഭാരവാഹികൾ രാജിസന്നദ്ധത അറിയിച്ചു രംഗത്ത്. സ്ഥാനാർഥി പ്രഖ്യാപനം വന്ന ശേഷം വെള്ളിയാഴ്ച വൈകിട്ട് 7ന് വാർത്താസമ്മേളനം വിളിക്കാനാണ് നീക്കം.
ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, കെപിസിസി സെക്രട്ടറിമാരായ ബാലകൃഷ്ണൻ പെരിയ, കെ.നീലകണ്ഠൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ എന്നിവരുടെ പേരുകളാണ് ഉദുമയിലേക്ക് പരിഗണിക്കുന്നത്. നിലവിൽ സിപിഎമ്മിന്റെ കൈവശമുള്ള ഉദുമ സീറ്റ് യുഡിഎഫ് ഇത്തവണ ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ്. പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് പ്രദേശം ഉദുമ മണ്ഡലത്തിലാണ്.
Content Highlights: Kasargod Uduma seat: Clash in Congress