കോട്ടയം∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റ പ്രസ്താവനയ്ക്കു പിന്നാലെ പ്രതികരണവുമായി എൻഎസ്‌എസ്. മന്ത്രി പറഞ്ഞതിൽ ആത്മാർഥതയുണ്ടെങ്കിൽ... NSS, Sabarimala

കോട്ടയം∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റ പ്രസ്താവനയ്ക്കു പിന്നാലെ പ്രതികരണവുമായി എൻഎസ്‌എസ്. മന്ത്രി പറഞ്ഞതിൽ ആത്മാർഥതയുണ്ടെങ്കിൽ... NSS, Sabarimala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റ പ്രസ്താവനയ്ക്കു പിന്നാലെ പ്രതികരണവുമായി എൻഎസ്‌എസ്. മന്ത്രി പറഞ്ഞതിൽ ആത്മാർഥതയുണ്ടെങ്കിൽ സുപ്രീംകോടതിയിൽ വിശ്വാസികൾക്ക് അനുകൂലമായി പുതിയ സത്യവാങ്മൂലം നൽകാൻ സർക്കാർ തയാറാകണമെന്ന് എൻഎസ്‍‌എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഖേദം പ്രകടിപ്പിച്ചുകൊണ്ടോ പശ്ചാത്തപിച്ചുകൊണ്ടോ ഈ പ്രശ്നം അവസാനിക്കുന്നില്ലെന്നും എൻഎസ്‌എസ് വ്യക്തമാക്കി.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട് 2018ല്‍ ശബരിമലയിലുണ്ടായ സംഭവങ്ങളില്‍ ഖേദമുണ്ടെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യാഴാഴ്ച പറഞ്ഞത്. അന്നത്തെ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു. തനിക്ക് വല്ലാത്ത വിഷമമുണ്ടായെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നിലുള്ള വിധി എന്തുതന്നെയാണെങ്കിലും വിശ്വാസികളുമായി ചർച്ച ചെയ്തു മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT

English Summary: NSS on Statement of Kadakampally Surendran on Sabarimala Women Entry