മലപ്പുറം∙ കോൺഗ്രസിലെ സീറ്റ് നിർണയത്തിൽ പ്രതിഷേധിച്ച് മലപ്പുറം ഡിസിസിയും പിളർപ്പിലേക്ക്. പ്രസിഡന്റ് വി.വി.പ്രകാശിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ യോഗം ചേരാൻ | VV Prakash | Nilambur Constituency | dcc president | Congress | Kerala Assembly Elections 2021 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ കോൺഗ്രസിലെ സീറ്റ് നിർണയത്തിൽ പ്രതിഷേധിച്ച് മലപ്പുറം ഡിസിസിയും പിളർപ്പിലേക്ക്. പ്രസിഡന്റ് വി.വി.പ്രകാശിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ യോഗം ചേരാൻ ഒരുങ്ങുന്നു. ഡിസിസി പ്രസിഡന്റ് സ്ഥാനം പ്രകാശ് ഒഴിയുമെന്നു സൂചന.

നിലമ്പൂർ മണ്ഡലത്തിലേക്കു വി.വി.പ്രകാശിനെയാണു പരിഗണിച്ചിരുന്നെതെങ്കിലും അവസാന നിമിഷം ടി.സിദ്ദീഖിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കം നടക്കുന്നുവെന്നാണു നേതാക്കളുടെ ആരോപണം. നിലമ്പൂരിൽ പ്രദേശവാസിയായ സ്ഥാനാർഥി വേണമെന്ന് ആവശ്യവുമായി 4 മണ്ഡലം കമ്മിറ്റികളും രാഹുൽഗാന്ധിക്ക് ഇ–മെയിൽ സന്ദേശമയച്ചു.

ADVERTISEMENT

English Summary: Malappuram DCC likely to split