കൊല്ലം∙ കൊല്ലം മണ്ഡലത്തിൽ ബിന്ദു കൃഷ്ണയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ഓഫിസില്‍ വൈകാരിക രംഗങ്ങള്‍. ...Bindu Krishna

കൊല്ലം∙ കൊല്ലം മണ്ഡലത്തിൽ ബിന്ദു കൃഷ്ണയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ഓഫിസില്‍ വൈകാരിക രംഗങ്ങള്‍. ...Bindu Krishna

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കൊല്ലം മണ്ഡലത്തിൽ ബിന്ദു കൃഷ്ണയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ഓഫിസില്‍ വൈകാരിക രംഗങ്ങള്‍. ബിന്ദു കൃഷ്ണയ്ക്ക് പിന്തുണയറിയിച്ച് സ്ത്രീകള്‍ ഡിസിസി ഒാഫിസിലെത്തി മുദ്യാവാക്യം വിളിച്ചു. പിന്തുണയറിയിച്ചുള്ള പ്രവര്‍ത്തകരുടെ വികാരപ്രകടനത്തിനിടെ ബിന്ദു കൃഷ്ണയും കണ്ണീരണിഞ്ഞു.

കുണ്ടറയില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെന്ന് ബിന്ദു കൃഷ്ണ നേരത്തെ വ്യക്തമാക്കിയിരുന്നു. നാലുവര്‍ഷമായി കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് കൊല്ലത്ത് മല്‍സരിക്കാമെന്ന് അറിയിച്ചതെന്നും അവര്‍ പറഞ്ഞു.

ADVERTISEMENT

ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിക്കുവാനുള്ള നീക്കം നടക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ ചില നേതാക്കൾ രാജി ഭീഷണിയുമായി രംഗത്ത്. ചില കെപിസിസി അംഗങ്ങളും ഡിസിസി ഭാരവാഹികളും, ചില ബ്ലോക്ക് ഭാരവാഹികളും ചില മണ്ഡലം പ്രസിഡന്റുമാരും ഉൾപ്പടെ രാജി സന്നദ്ധത അറിയിച്ചുകഴിഞ്ഞതായി പാർട്ടിയിലെ ഒരു വിഭാഗം പറയുന്നു.

ബിന്ദു കൃഷ്ണയ്‌ക്ക് പിന്തുണയുമായി കൊല്ലം ഡിസിസി ഓഫിസിലെത്തിയവർ

English Summary: Bindu Krishna on Kollam Seat