ബിജെപി 115 സീറ്റുകളിൽ മത്സരിക്കും; പ്രഖ്യാപനം ഞായറാഴ്ച: കെ.സുരേന്ദ്രൻ
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 115 സീറ്റില്‍ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയായി. പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകുമെന്ന് ഡല്‍ഹിയില്‍ കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കെ. സുരേന്ദ്രന്‍...BJP, K Surendran, manorama news

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 115 സീറ്റില്‍ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയായി. പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകുമെന്ന് ഡല്‍ഹിയില്‍ കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കെ. സുരേന്ദ്രന്‍ പറഞ്ഞു. കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തു മത്സരിക്കും
പ്രമുഖ കോൺഗ്രസ് നേതാക്കളിൽ ആരെങ്കിലും നേമത്ത് മത്സരിക്കുന്നത് ആത്മഹത്യാപരമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കെ. മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കളാരും അവിടെ മത്സരിക്കുമെന്ന് കരുതുന്നില്ല. ഉമ്മൻ ചാണ്ടിയെ അവിടെ മത്സരിപ്പിക്കാനുള്ള നീക്കം രമേശ് ചെന്നിത്തല പക്ഷത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
English Summary : K Surendran on BJP candidates