ഇരിക്കൂറിൽ സീറ്റില്ല; എ ഗ്രൂപ്പ് നേതാക്കൾ പാർട്ടി പദവികൾ രാജിവയ്ക്കും
കണ്ണൂർ∙ ഇരിക്കൂർ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് എ ഗ്രൂപ്പിലെ മുഴുവൻ നേതാക്കളും പാർട്ടി പദവികൾ രാജിവയ്ക്കും. ബൂത്ത് പ്രസിഡന്റുമാർ മുതൽ കെപിസിസി ജനറൽ സെക്രട്ടറി വരെ രാജി നൽകും. തീരുമാനം വിശദീകരിക്കാൻ എ ഗ്രൂപ്പ് നേതാക്കൾ ശ്രീക

കണ്ണൂർ∙ ഇരിക്കൂർ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് എ ഗ്രൂപ്പിലെ മുഴുവൻ നേതാക്കളും പാർട്ടി പദവികൾ രാജിവയ്ക്കും. ബൂത്ത് പ്രസിഡന്റുമാർ മുതൽ കെപിസിസി ജനറൽ സെക്രട്ടറി വരെ രാജി നൽകും. തീരുമാനം വിശദീകരിക്കാൻ എ ഗ്രൂപ്പ് നേതാക്കൾ ശ്രീകണ്ഠാപുരത്ത് വാർത്താ സമ്മേളനം വിളിച്ചു. സോണി സെബാസ്റ്റ്യനു പകരം സജീവ് ജോസഫിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിനെതിരെ എ ഗ്രൂപ്പ് ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റി ഓഫിസിനു മുൻപിൽ നടത്തുന്ന സത്യഗ്രഹം തുടരുകയാണ്.
English Summary: Irikkur seat, A group leaders to resign