തൊടുപുഴ ∙ ഉടുമ്പൻചോല സീറ്റിലേക്ക് രണ്ടു സ്ഥാനാർഥികളുമായി എൻഡിഎ. ഘടകകക്ഷികളായ ബിജെപിയും ബിഡിജെഎസുമാണു സ്ഥാനാർഥികളെ നിർത്തിയത്. ബിജെപിയുടെ പട്ടിക പുറത്തു .....| Udumbanchola | NDA candidates | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഉടുമ്പൻചോല സീറ്റിലേക്ക് രണ്ടു സ്ഥാനാർഥികളുമായി എൻഡിഎ. ഘടകകക്ഷികളായ ബിജെപിയും ബിഡിജെഎസുമാണു സ്ഥാനാർഥികളെ നിർത്തിയത്. ബിജെപിയുടെ പട്ടിക പുറത്തു വരുന്നതിനു ഒരു ദിവസം മുൻപാണ് ആലപ്പുഴയിൽനിന്നു ബിഡിജെഎസിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

ജില്ലാ ട്രഷറർ സന്തോഷ് മാധവനെ ബിഡിജെഎസ് സ്ഥാനാർഥിയാക്കിയപ്പോൾ രമ്യ രവീന്ദ്രനാണു ബിജെപിയുടെ പട്ടികയിലുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ മൂന്നു സീറ്റുകളിൽ ബിഡിജെഎസ് മത്സരിച്ചിരുന്നു. ഇത്തവണ ഒരു സീറ്റിലേക്കു മാത്രം ബിഡിജെഎസിനെ പരിഗണിച്ചാൽ മതിയെന്നായിരുന്നു ബിജെപിയിലെ പൊതുവികാരം.

ADVERTISEMENT

എന്നാൽ രണ്ടു സീറ്റെങ്കിലും വേണമെന്ന നിലപാടിൽ ബിഡിജെഎസ് ഉറച്ചുനിന്നു. സമവായമെന്ന നിലയിൽ ഉടുമ്പൻചോലയും പീരുമേടും ബിഡിജെഎസിനു വിട്ടുനൽകാൻ മുന്നണിയിൽ ധാരണയായി. ഇതിനു ശേഷമാണു ബിഡിജെഎസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

English Summary : BJP and BDJS both announced candidates in Udumbanchola