ന്യൂഡൽഹി ∙ കേരളം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തിൽ കെ.മുരളീധരൻ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതടക്കമുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക മുല്ലപ്പള്ളി പ്രഖ്യാപിച്ചു... Kerala Assembly Elections 2021, Elections2021, congress, congress candidate list, candidates of congress in assembly elections, oommen chandy, ramesh chennithala, k muraleedharan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേരളം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തിൽ കെ.മുരളീധരൻ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതടക്കമുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക മുല്ലപ്പള്ളി പ്രഖ്യാപിച്ചു. കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ 86 സീറ്റുകളിലെ പട്ടികയാണ് പ്രഖ്യാപിച്ചത്. കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി എന്നീ സീറ്റുകളിലെ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല. വാർത്താ സമ്മേളനത്തിൽ മുല്ലപ്പള്ളി മാത്രമാണു പങ്കെടുത്തത്.

‘സംശുദ്ധമായ ഭരണം ഉറപ്പു വരുത്തുന്നതാണു കോൺഗ്രസിന്റെ പട്ടിക. അതീവ ആത്മവിശ്വാസമുണ്ട്. അനുഭവ സമ്പത്തും യുവത്വവുമാണു പട്ടികയിലൂടെ കാഴ്ചവയ്ക്കുന്നത്. സമഗ്രമായ ചർച്ചയിലൂടെയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. നിലവിലെ പട്ടികയിൽ 25 വയസ്സ് മുതൽ 50 വയസ്സുവരെയുള്ള 46 പേരാണ് ഇടംപിടിച്ചത്. 51-60 പ്രായത്തിലുള്ള 22 പേരും 60–70 പ്രായത്തിലുള്ള 15 പേരും 70നു മുകളിൽ പ്രായമുള്ള 3 പേരും പട്ടികയിൽ ഇടം പിടിച്ചു. 55 ശതമാനം പുതുമുഖങ്ങൾക്ക് ഇടം നൽകി’– മുല്ലപ്പള്ളി പറഞ്ഞു.

ADVERTISEMENT

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക

തിരുവനന്തപുരം

നേമം: കെ.മുരളീധരൻ
വർക്കല: ബി.ആർ.എം. ഷഫീർ
ചിറയിൻകീഴ്: ബി.എസ്.അനൂപ്
നെടുമങ്ങാട്: പി.എസ്.പ്രശാന്ത്
വാമനപുരം: ആനാട് ജയൻ
കഴക്കൂട്ടം: എസ്.എസ്. ലാൽ
തിരുവനന്തപുരം: വി.എസ്.ശിവകുമാർ
അരുവിക്കര: കെ.എസ്.ശബരീനാഥൻ
പാറശാല: അൻസജിത റസൽ
കാട്ടാക്കട: മലയിൻകീഴ് വേണുഗോപാൽ
കോവളം: എം.വിൻസന്റ്
നെയ്യാറ്റിൻകര: ആർ.സെൽവരാജ്

കൊല്ലം
കരുനാഗപ്പള്ളി: സി.ആർ.മഹേഷ്
കൊട്ടാരക്കര: ആർ.രശ്മി
ചടയമംഗലം: എം.എം.നസീർ
കൊല്ലം: ബിന്ദു കൃഷ്ണ
പത്തനാപുരം: ജ്യോതികുമാർ ചാമക്കാല
ചാത്തന്നൂർ: എൻ.പീതാംബരക്കുറുപ്പ്

ആലപ്പുഴ

അരൂർ: ഷാനിമോൾ ഉസ്മാൻ
ചേർത്തല: എസ്.ശരത്
ആലപ്പുഴ: ഡോ.കെ.എസ്.മനോജ്
അമ്പലപ്പുഴ: എം.ലിജു
ഹരിപ്പാട്: രമേശ് ചെന്നിത്തല
കായംകുളം: അരിത ബാബു
മാവേലിക്കര: കെ.കെ.ഷാജു
ചെങ്ങന്നൂർ: എം.മുരളി

വി.ടി.ബൽറാം, ധർമജൻ, കെ.എം.അഭിജിത്
ADVERTISEMENT

പത്തനംതിട്ട

റാന്നി: റിങ്കു ചെറിയാൻ
കോന്നി: റോബിൻ പീറ്റർ
ആറന്മുള: കെ.ശിവദാസൻ നായർ
അടൂർ: എം.ജി. കണ്ണൻ

കോട്ടയം

പുതുപ്പള്ളി: ഉമ്മൻ ചാണ്ടി
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
വൈക്കം: പി.ആർ.സോന
പൂഞ്ഞാർ: ടോമി കല്ലാനി
കാഞ്ഞിരപ്പള്ളി: ജോസഫ് വാഴയ്ക്കൻ

ഇടുക്കി

ദേവികുളം: ഡി.കുമാർ
പീരുമേട്: സിറിയക് തോമസ്
ഉടുമ്പൻചോല: ഇ.എം.അഗസ്തി

എറണാകുളം

കുന്നത്തുനാട്: വി.പി.സജീന്ദ്രൻ
പറവൂർ: വി.ഡി.സതീശൻ
തൃക്കാക്കര: പി.ടി.തോമസ്
ആലുവ: അൻവർ സാദത്ത്
പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി
എറണാകുളം: ടി.ജെ.വിനോദ്
അങ്കമാലി: റോജി എം.ജോൺ
തൃപ്പൂണിത്തുറ: കെ.ബാബു
‌വൈപ്പിൻ: ദീപക് ജോയ്
കൊച്ചി: ടോണി ചമ്മണി
മൂവാറ്റുപുഴ: മാത്യു കുഴൽനാടൻ

ADVERTISEMENT

തൃശൂർ

തൃശൂർ: പത്മജ വേണുഗോപാൽ
വടക്കാഞ്ചേരി: അനിൽ അക്കര
ഒല്ലൂർ: ജോസ് വള്ളൂർ
കുന്നംകുളം: കെ.ജയശങ്കർ
ചേലക്കര: സി.സി.ശ്രീകുമാർ
പുതുക്കാട്: സുനിൽ അന്തിക്കാട്
കയ്പമംഗലം: ശോഭ സുബിൻ
ചാലക്കുടി: ടി.ജെ.സനീഷ്
നാട്ടിക: സുനിൽ ലാലൂർ‌‌‍
മണലൂർ: വിജയ ഹരി
കയ്പമംഗലം: ശോഭ സുബിൻ
കൊടുങ്ങല്ലൂർ: എം.പി.ജാക്സൺ

കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ. ചിത്രം: രാഹുൽ ആർ.പട്ടം

പാലക്കാട്

തൃത്താല: വി.ടി.ബൽറാം
ഷൊർണൂർ: ടി.എച്ച്.ഫിറോസ് ബാബു
ഒറ്റപ്പാലം:  സരിന്‍
പാലക്കാട്: ഷാഫി പറമ്പിൽ
തരൂർ: കെ.എ.ഷീബ
ആലത്തൂർ: പാളയം പ്രദീപ്
ചിറ്റൂർ: സുമേഷ് അച്യുതൻ
മലമ്പുഴ: എസ്.കെ.അനന്തകൃഷ്ണൻ

മലപ്പുറം

വണ്ടൂർ: എ.പി.അനിൽകുമാർ
പൊന്നാനി: എ.എം.രോഹിത്

കോഴിക്കോട്

കോഴിക്കോട് നോർത്ത്: കെ.എം.അഭിജിത്ത്
ബാലുശ്ശേരി: ധർമജൻ ബോൾഗാട്ടി
നാദാപുരം: കെ.പ്രവീൺകുമാർ
ബേപ്പൂർ: പി.എം.നിയാസ്
കൊയിലാണ്ടി: എൻ.സുബ്രഹ്മണ്യൻ

വയനാട്

സുൽത്താൻ ബത്തേരി : ഐ.സി.ബാലകൃഷ്ണൻ
മാനന്തവാടി: പി.കെ. ജയലക്ഷ്മി

കണ്ണൂർ
പേരാവൂർ: സണ്ണി ജോസഫ്
തലശ്ശേരി:എം.പി.അരവിന്ദാക്ഷൻ
പേരാവൂർ: സണ്ണി ജോസഫ്
പയ്യന്നൂർ: എം.പ്രദീപ് കുമാർ
കല്യാശേരി: ബ്രജേഷ് കുമാർ
തളിപ്പറമ്പ്: അബ്ദുൽ റഷീദ് പി.വി
ഇരിക്കൂർ: സജീവ് ജോസഫ്
കണ്ണൂർ: സതീശൻ പാച്ചേനി

കാസർകോട്

ഉദുമ: ബാലകൃഷ്ണൻ പെരിയ
കാഞ്ഞങ്ങാട്– പി.വി.സുരേഷ്

English Summary: Congress candidate list announced, Kerala Assembly Election 2021