കൊല്ലം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം നിയോജകമണ്ഡലത്തിൽ സ്ഥാനാര്‍ഥിയാക്കുമെന്ന് അറിയിപ്പ് ലഭിച്ചെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. ഇന്ന് മുതല്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും... Kollam News, Kollam Constituency, Bindhu Krishna, Congress, Kerala Assembly Elections 2021, Elections2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം നിയോജകമണ്ഡലത്തിൽ സ്ഥാനാര്‍ഥിയാക്കുമെന്ന് അറിയിപ്പ് ലഭിച്ചെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. ഇന്ന് മുതല്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും ബിന്ദു കൃഷ്ണ മനോരമ ന്യൂസിനോട് വ്യക്തമാക്കി.

ബിന്ദുകൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ബ്ലോക്ക് – മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാര്‍ രാജിക്കത്ത് ജില്ലാ അധ്യക്ഷയ്ക്ക് കൈമാറിയിരുന്നു. പിന്തുണ അറിയിക്കാനെത്തിയ മല്‍സ്യതൊഴിലാളി സ്ത്രീകള്‍ക്ക് മുന്നില്‍ ബിന്ദു കൃഷ്ണ കണ്ണീരണയുകയും ചെയ്തു.

ADVERTISEMENT

English Summary: Leadership gives surety that get seat in Kollam Constituency says Bindu Krishna

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT