തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയാക്കാമെന്നും കോടികൾ നൽ‌കാമെന്നും ഓഫറുമായി ഏജന്റുമാർ തന്നെ സമീപിച്ചതായി കോൺഗ്രസ് നേതാവ്.. Congress, Manorama News

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയാക്കാമെന്നും കോടികൾ നൽ‌കാമെന്നും ഓഫറുമായി ഏജന്റുമാർ തന്നെ സമീപിച്ചതായി കോൺഗ്രസ് നേതാവ്.. Congress, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയാക്കാമെന്നും കോടികൾ നൽ‌കാമെന്നും ഓഫറുമായി ഏജന്റുമാർ തന്നെ സമീപിച്ചതായി കോൺഗ്രസ് നേതാവ് എം.എ.വാഹിദ്. ‘ബിജെപി നേതാക്കൾ പരസ്യമായി രംഗത്തിറങ്ങുന്നില്ല. പകരം ഏജന്റുമാരെ നിയോഗിക്കുകയാണു ചെയ്യുന്നത്. ‌കോടികളാണു വാഗ്ദാനം ചെയ്തത്. ഏതു മണ്ഡലത്തിൽ വേണമെങ്കിലും മത്സരിക്കാമെന്നും വാഗ്ദാനം നൽകി’– വാഹിദ് പറഞ്ഞു.

ബിജെപിയിലേക്കില്ല എന്ന കാര്യം ഏജന്റുമാരോട് അറുത്തുമുറിച്ചു പറഞ്ഞതായി വാഹിദ് വ്യക്തമാക്കി. ഒരിക്കൽ മാത്രമാണു കോൺഗ്രസിന് എതിരെ താൻ‌ നിന്നത്. അതിൽ ഇന്നും പശ്ചാത്താപമുണ്ട്. വീണ്ടും അത്തരം അവസ്ഥയിലേക്ക് എത്താന്‍‌ താൽപര്യമില്ലെന്നും വാഹിദ് പറഞ്ഞു.

ADVERTISEMENT

English Summary: MA Wahid raise allegations against BJP