ജയ്പുർ ∙ രാജസ്ഥാനിൽ ഭർത്താവിന്റെ മുന്നിൽ 30കാരിയെ അഞ്ചുപേർ ബലാത്സംഗം ചെയ്തു. ബാരൻ ജില്ലയിൽ ശനിയാഴ്ച രാത്രിയാണു സംഭവം. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ.....| Gang Rape | Rajasthan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുർ ∙ രാജസ്ഥാനിൽ ഭർത്താവിന്റെ മുന്നിൽ 30കാരിയെ അഞ്ചുപേർ ബലാത്സംഗം ചെയ്തു. ബാരൻ ജില്ലയിൽ ശനിയാഴ്ച രാത്രിയാണു സംഭവം. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ, മുൻ ഭർത്താവിന്റെ സഹോദരനും മറ്റു നാലുപേരും ചേർന്നാണ് ആക്രമിച്ചത്. 

ഭർത്താവിനെ കെട്ടിയിട്ട ശേഷമായിരുന്നു യുവതിയെ പീഡനത്തിന് ഇരയാക്കിയത്. ഇരുവരും പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പൊലീസ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽപ്പോയ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു. 

ADVERTISEMENT

English Summary :30 Year Old lady Raped infront of her Husband