ദേവികുളം ∙ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി എഐഎഡിഎംകെയിലെ ധനലക്ഷ്മി മാരിമുത്തു (57) മത്സരിക്കും. 2016ൽ അണ്ണാ ഡിഎംകെയ്ക്കു വേണ്ടി മത്സരിച്ചു ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു ധനലക്ഷ്മി. ഇത്തവണ തലമുറമാറ്റത്തിനു കൂടിയാണു ദേവികുളത്തെ തിരഞ്ഞെടുപ്പ് വേദിയാകുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി | AIADMK | Dhanalakshmi Marimuthu | Devikulam | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേവികുളം ∙ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി എഐഎഡിഎംകെയിലെ ധനലക്ഷ്മി മാരിമുത്തു (57) മത്സരിക്കും. 2016ൽ അണ്ണാ ഡിഎംകെയ്ക്കു വേണ്ടി മത്സരിച്ചു ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു ധനലക്ഷ്മി. ഇത്തവണ തലമുറമാറ്റത്തിനു കൂടിയാണു ദേവികുളത്തെ തിരഞ്ഞെടുപ്പ് വേദിയാകുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഡി.കുമാറും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എ.രാജയുമാണു നിയമസഭയിലേക്കു കന്നി അങ്കത്തിനിറങ്ങുന്നത്.

കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലും പരസ്പരം ഏറ്റുമുട്ടിയ എസ്.രാജേന്ദ്രനെയും എ.കെ.മണിയെയും ഇരുമുന്നണികളും മാറ്റി നിര്‍ത്തി. ഡി.കുമാറിനെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനുപിന്നാലെ എ.രാജയുടെ പേരു സിപിഎം പുറത്തുവിട്ടു. 2006 മുതല്‍ സിപിഎമ്മിലെ എസ്.രാജേന്ദ്രനാണ് ദേവികുളത്തെ തലൈവര്‍. 1991 മുതല്‍ മൂന്നു തവണ വിജയിച്ച കോണ്‍ഗ്രസ് നേതാവ് എ.കെ.മണിയില്‍നിന്നു രാജേന്ദ്രന്‍ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. ഇക്കുറി സിപിഎം, കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വങ്ങള്‍ ഇരുവരുടെയും പേരു വെട്ടി. ജാതി രാഷ്ട്രീയത്തിന്റെ കടുത്ത സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ദേവികുളം.

ADVERTISEMENT

English Summary: AIADMK fields Dhanalakshmi Marimuthu in Devikulam Constituency