തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നതിൽ മൂന്നു മുന്നണികളും പൂർണമായി പരാജയപ്പെട്ടെന്ന് ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ. കേരളത്തിലെ മുഴുവൻ പാർട്ടികളുടെയും...| Annie Raja | Women Representation | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നതിൽ മൂന്നു മുന്നണികളും പൂർണമായി പരാജയപ്പെട്ടെന്ന് ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ. കേരളത്തിലെ മുഴുവൻ പാർട്ടികളുടെയും കൂട്ടത്തോൽവിയാണ് ഈ സ്ഥാനാർഥി പട്ടിക. സിപിഐ ഉള്‍പ്പെടുന്ന ഇടതുമുന്നണി കൂടുതൽ സ്ത്രീകൾക്ക് സീറ്റ്‌ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഉണ്ടായത്. 

ലതിക സുഭാഷിനെതിരായ ചെന്നിത്തലയുടെ പരാമർശം സ്ത്രീവിരുദ്ധമാണ്. ലതിക സുഭാഷ് തലമുണ്ഡനം ചെയ്തത് ശരിയായില്ലെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. പ്രതിഷേധിക്കേണ്ടത് എങ്ങനെയെന്നുപോലും ആണുങ്ങൾ തീരുമാനിക്കുന്നുവെന്നും ആനി രാജ വിമർശിച്ചു.

ADVERTISEMENT

English Summary : Annie Raja slams political parties for not considering women in key positions

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT