ആലപ്പുഴ ∙ ജില്ലയിലെ സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു മുൻ ജനപ്രതിനിധി വീണ്ടും എൻഡിഎ സ്ഥാനാർഥിപ്പട്ടികയിൽ. മാവേലിക്കരയിലെ ബിജെപി സ്ഥാനാർഥിയാകുന്ന കെ.സഞ്ജു, CPM leader K Sanju, BJP list, Kerala Assembly Election 2021, BJP Kerala, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ജില്ലയിലെ സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു മുൻ ജനപ്രതിനിധി വീണ്ടും എൻഡിഎ സ്ഥാനാർഥിപ്പട്ടികയിൽ. മാവേലിക്കരയിലെ ബിജെപി സ്ഥാനാർഥിയാകുന്ന കെ.സഞ്ജു സിപിഎം ലോക്കൽ കമ്മിറ്റി അംഗവും നേരത്തേ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു. 

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചുനക്കര പഞ്ചായത്തിലേക്കു മത്സരിച്ചു പരാജയപ്പെട്ടു. ഇന്നലെ ഉച്ചവരെ സിപിഎം നേതാക്കൾക്കൊപ്പമുണ്ടായിരുന്ന സഞ്ജു പാർട്ടി വിടുന്ന കാര്യം അടുത്ത സുഹൃത്തുക്കൾക്കു പോലും അറിയില്ലായിരുന്നു. സഞ്ജുവിനെ സിപിഎം അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സിപിഎം ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു അറിയിച്ചു.

ADVERTISEMENT

നേരത്തേ, ബ‍ിഡിജെഎസിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ചേർത്തലയിലെ എൻഡിഎ സ്വതന്ത്രനായി സിപിഎം ലോക്കൽ കമ്മിറ്റി അംഗവും തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.എസ്. ജ്യോതിസ് ഉൾപ്പെട്ടിരുന്നു.

English Summary: CPM leader K Sanju is a prominent name in the BJP list