പുതുക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥിയെ മാറ്റണം; ഡിസിസി ഓഫിസ് ഉപരോധിച്ചു
തൃശൂർ ∙ പുതുക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥനാർഥിക്കെതിരെ പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകര്‍ ഡിസിസി ഓഫിസ് ഉപരോധിച്ചു. സ്ഥാനാർഥി സുനില്‍ അന്തിക്കാടിനെ മാറ്റണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. കെപിസിസി സെക്രട്ടറി കൂടിയാണു സുനില്‍. മുൻപെങ്ങും ഇല്ലാത്തവിധം കൂടുതല്‍ പുതുമുഖങ്ങളെ | UDF | Sunil Anthikad | Congress | Manorama News

തൃശൂർ ∙ പുതുക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥനാർഥിക്കെതിരെ പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകര്‍ ഡിസിസി ഓഫിസ് ഉപരോധിച്ചു. സ്ഥാനാർഥി സുനില്‍ അന്തിക്കാടിനെ മാറ്റണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. കെപിസിസി സെക്രട്ടറി കൂടിയാണു സുനില്‍. മുൻപെങ്ങും ഇല്ലാത്തവിധം കൂടുതല്‍ പുതുമുഖങ്ങളെ അണിനിരത്തിയാണ് കോണ്‍ഗ്രസിന്റെ പോര്. ജില്ലയില്‍ ഒന്‍പതു പുതുമുഖങ്ങളെയാണു സ്ഥാനാർഥികളാക്കിയത്.
പത്മജ വേണുഗോപാലും അനില്‍ അക്കരയുമാണു ജില്ലയില്‍നിന്നു മത്സരിക്കുന്ന പരിചിത മുഖങ്ങള്‍. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന്റെ വിജയത്തുടർച്ച ലക്ഷ്യമിട്ട് എൽഡിഎഫ് രംഗത്തിറക്കിയത് കെ.കെ.രാമചന്ദ്രനെയാണ്. രവീന്ദ്രനാഥിന്റെ അഭാവത്തിൽ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയാണു യുഡിഎഫിന്. പുതുക്കാട് മുൻപു മത്സരിച്ചിട്ടുള്ള സംസ്ഥാന സെക്രട്ടറി എ.നാഗേഷാണ് ബിജെപിയുടെ തുറുപ്പുചീട്ട്.
English Summary: Protest against Congress candidate in Puthukkad