പരപ്പനങ്ങാടി ∙ തിരൂരങ്ങാടിയിൽ സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്തിനെ പുതിയ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് എൽഡിഎഫ്. സിപിഐ മത്സരിക്കുന്ന ഇവിടെ നേരത്തെ പ്രഖ്യാപിച്ചിരുന്ന ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത്....| Tirurangadi | Niyas Pulikkalakath | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരപ്പനങ്ങാടി ∙ തിരൂരങ്ങാടിയിൽ സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്തിനെ പുതിയ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് എൽഡിഎഫ്. സിപിഐ മത്സരിക്കുന്ന ഇവിടെ നേരത്തെ പ്രഖ്യാപിച്ചിരുന്ന ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടിയെ മാറ്റിയാണ് പുതിയ സ്ഥാനാർഥിയെ രംഗത്തിറക്കിയത്. കഴിഞ്ഞ തവണയും ഇവിടെ സ്ഥാനാർഥിയായിരുന്ന നിയാസ് ഇത്തവണയും സ്വതന്ത്രനായാണ് മത്സരം. പരപ്പനങ്ങാടി എകെജി സെന്ററിൽ അജിത് കൊളാടി തന്നെയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

യുഡിഎഫിൽ മുസ്‌ലിം ലീഗ് കെ.പി.എ. മജീദിനെ സ്ഥാനാർഥിയാക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കങ്ങൾ മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാർഥി മാറ്റം. ലീഗിന്റെ കുത്തക മണ്ഡലമായ ഇവിടെ കഴി‍ഞ്ഞ തവണ യുഡിഎഫ് ലീഡ് വലിയ തോതിൽ കുറയ്ക്കാനായതുകൊണ്ടാണ് നിയാസിനെ വീണ്ടും പരിഗണിച്ചത്. അജിത് കൊളാടി പ്രചാരണം തുടങ്ങിയിരുന്നെങ്കിലും പിന്നീട് പാർട്ടി നിർദേശ പ്രകാരം നിർത്തിവയ്ക്കുകയായിരുന്നു.

ADVERTISEMENT

English Summary : Niyas Pulikkalakath to contest from Tirurangadi as CPI independent candidate