എന്തിന് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കണം; ആരോപണം തള്ളി സജി ചെറിയാന്‍
ചെങ്ങന്നൂര്‍∙ ആര്‍. ബാലശങ്കറിന്‍റെ സിപിഎം– ബിജെപി ഡീല്‍ ആരോപണം തള്ളി ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍. കോന്നി, ചെങ്ങന്നൂര്‍, ആറന്മുള മണ്ഡലങ്ങള്‍ എല്‍ഡിഎഫിന്‍റെ | Saji Cheriyan, R Balashankar, Chengannur, Manorama News, Elections 2021

ചെങ്ങന്നൂര്‍∙ ആര്‍. ബാലശങ്കറിന്‍റെ സിപിഎം– ബിജെപി ഡീല്‍ ആരോപണം തള്ളി ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍. കോന്നി, ചെങ്ങന്നൂര്‍, ആറന്മുള മണ്ഡലങ്ങള്‍ എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റുകളാണ്. ഒന്നാം സ്ഥാനത്തു വരാന്‍ പോകുന്ന സിപിഎം സ്ഥാനാര്‍ഥി എന്തിന് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കണം. ബാലശങ്കറിന്‍റെ പ്രസ്താവന ബിജെപിയിലെ ആഭ്യന്തര കലഹം കാരണമെന്നും സജി ചെറിയാന്‍ പറഞ്ഞു.
English Summary: Saji Cheriyan Againt R.Balashankar Allection on CPM-BJP Deal